May 9, 2024

ഇ.കെ.രാമന്റെ സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കുറ്റിമൂലയിൽ

0
Img 20180525 Wa0062
മാനന്തവാടി: മാനന്തവാടി ഗ്രാമപഞ്ചായത്ത് മുൻ അംഗവും ആദിവാസി കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം മുൻ പ്രസിഡന്റുമായ  കണിയാരം കുറ്റിമൂലയിലെ ഇടിക്കര  ഇ.കെ. രാമൻ (58) നിര്യാതനായി..  കോൺഗ്രസ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി,  മാനന്തവാടി മുനിസിപ്പാലിറ്റി ട്രൈബൽ ഹൗസിങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.  ഭാര്യ: അമ്മു. 
മക്കൾ: മനോജ്, പ്രവീൺ, പ്രവിൻ, പ്രിയനന്ദ. 
മരുമകൾ: സബിത. സംസ്കാരം ഇന്ന് ഉച്ചക്ക് 12- ന് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *