May 9, 2024

മാനന്തവാടിയിൽ ഓട്ടോ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു.

0
Img 20180525 Wa0003
മാനന്തവാടി ആറാട്ട്ത്തറ പടച്ചിക്കുന്ന്  മണ്ഡപക്കണ്ടി സുനിൽ കുമാർ (45) ആണ് മരിച്ചത്.. നിലവിൽ മാനന്തവാടി ടൗണിലെ ഓട്ടോ ഡ്രൈവറാണ്.ഭാര്യ ഷീല, മക്കൾ: സാരംഗ്, സാന്ദ്ര. ശവസംസ്ക്കാരം   ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് വീട്ടുവളപ്പിൽ. സുനിൽ കുമാറിന്റെ മരണത്തെ തുടർന്ന് ഓട്ടോ ഡ്രൈവർമാർ മാനന്തവാടി ടൗണിൽ ഹർത്താലാചരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *