August 10, 2026

മെയ് 29ന് വില്ലേജ് ഓഫീസുകള്‍ ഉപരോധിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 26 വഞ്ചനാദിനമായി ആചരിക്കാന്‍ എ.ഐ.സി.സി തീരുമാനിച്ചു. ഇതിന്റെഭാഗമായി മെയ് 29 ചൊവ്വാഴ്ച കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *