August 11, 2026

നോര്‍ക്ക റൂട്ട്‌സിന്റെ കോഴിക്കോട് മേഖലാ ഓഫീസിനു കീഴിലെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മാറ്റിവെച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
നോര്‍ക്ക റൂട്ട്‌സിന്റെ കോഴിക്കോട് മേഖലാ ഓഫീസിനു കീഴിലെ സര്‍ട്ടിഫിക്കറ്റ്
അറ്റസ്റ്റേഷന്‍, സാന്ത്വന പദ്ധതിയുടെ അന്വേഷണങ്ങള്‍, തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള
വായ്പാ പദ്ധതിയുടെ അര്‍ഹത നിര്‍ണ്ണയം എന്നിവ മെയ് 31 വരെ മാറ്റിവെച്ചു.
നിപ വൈറസ് ബാധയുടെ സാഹച ര്യത്തിലാണിത്. ഫോണ്‍ : 0495 2304882, 2304885, 1800
425 3939. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *