Latest News ജില്ലാതല നൂതന പദ്ധതി യോഗം മെയ് 28ന് May 26, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച നൂതന പദ്ധതികള്‍ പരിശോധിക്കുന്നതിന് ജില്ലാതല നൂതന സമിതി യോഗം മെയ് 28ന് വൈകീട്ട് 3ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. Post navigation Previous: നോര്‍ക്ക റൂട്ട്സിന്റെ കോഴിക്കോട് മേഖലാ ഓഫീസിനു കീഴിലെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് മാറ്റിവെച്ചുNext: ജില്ലയില്‍ നിപ്പാ വൈറസ് ബാധയില്ല Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply