കൽപ്പറ്റ .നിയോജക മണ്ഡലം യൂത്ത് ലീഗ് ഇഫ്താർ സംഗമം നടത്തി
കൽപ്പറ്റ .നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഇഫാതാർ സംഗമം നടത്തി. സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തികൾ പങ്കെടുത്തു.ജില്ലാ ലീഗ് ഉപാദ്യക്ഷൻ പി കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. സൈതലവി സ്വലാഹി ഇഫ്താർ സന്ദേശം നൽകി.കെ പി സി സി മെമ്പർ പി പി ആലി, ശ്രീജിത്ത് (മാതൃഭൂമി)ഗിരീഷ് (വീക്ഷണം)രഞ്ജിത് (മാധ്യമം)ജോമോൻ ജോസഫ് (ജനയുഗം)മുസ്തഫ (ചന്ദ്രിക)അദീബ്(ദീപിക ) ജില്ലാ ലീഗ് സെക്രട്ടറിമാരായ സി മൊയ്തീൻകുട്ടി യഹിയാഖാൻ തലക്കൽ,യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായിൽ എം എസ് എഫ് സംസ്ഥാന സെക്രട്ടറി എം പി നവാസ് നിയോജക മണ്ഡലം പ്രസിഡന്റ് റസാഖ് കൽപ്പറ്റ സെക്രട്ടറി ടി ഹംസ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ ഹാരിസ് സെക്രട്ടറി സി കെ ആരിഫ് സലീം മേമന കെ കെ ഹനീഫ നീലിക്കണ്ടി സലാം ലത്തീഫ് മാടായി സലീം കേളോത്ത് സലാം പി കെ വി എം അബൂബക്കർ ഷമീം പാറക്കണ്ടി ജാസർ പാലക്കൽ വി പി യൂസഫ് പി ബീരാൻ കോയ സി കെ നാസർ സി ഇ ഹാരിസ്, കെ കെ മുഹമ്മദലി സി ശിഹാബ് ടി എസ് നാസർ ഷാജി കുന്നത്ത് ജൗഹർ പുതിയാണ്ടി സി ടി ഹുനൈസ് സംസാരിച്ചു.





Leave a Reply