October 2, 2026

മന്ത്രി സഭാ വാർഷികം: സിപിഐ(എം) ന്റെ ഗൃഹസന്ദർശനം തുടങ്ങി.

0
IMG-20180526-WA0113
By ന്യൂസ് വയനാട് ബ്യൂറോ
 സിപിഐ(എം) ന്റെ ഗൃഹസന്ദർശനം: –
 പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ രണ്ടു വർഷത്തേ വികസനനേട്ടങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിനായി സിപിഐ(എം) ന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ  കമ്മിറ്റിയ്ക്ക് കീഴിലുള്ള 6 ഏരിയ കേന്ദ്രങ്ങളിലായി 58 ലോക്കൽ കമ്മിറ്റികളിലും തുടക്കമായി.  സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക്  ജനങ്ങളിൽ എത്തിക്കുകയാണ് ഗൃഹ സന്ദർശനത്തിന്റെ ലക്ഷ്യം.. ബ്രാഞ്ച് തലങ്ങളിൽ ഓരോ വീടുകളിലും നേതാക്കൾ നേരിട്ടെത്തിയാണ് വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്നത്.
കുപ്പാടിത്തറയിൽ ജില്ലാ സെക്രട്ടറി  പി ഗഗാറിന്റെ നേതൃത്വത്തിൽ  ഗൃഹസന്ദർശനം നടത്തി..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *