May 22, 2026

എം ഫോൺ സ്ഥാപക ചെയർമാനും ആദ്യകാല കുടിയേറ്റ കർഷകനുമായ വാഴവറ്റ മൂങ്ങനാനിയിൽ എം.എം. അഗസ്റ്റിൻ (അപ്പച്ചൻ ചേട്ടൻ) ( 78 ) നിര്യാതനായി

0
IMG_20180627_143204
By ന്യൂസ് വയനാട് ബ്യൂറോ
എം ഫോൺ സ്ഥാപക ചെയർമാനും വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനുമായ വാഴവറ്റ മൂങ്ങനാനിയിൽ   എം.എം. അഗസ്റ്റിൻ (അപ്പച്ചൻ ചേട്ടൻ), വാഴവറ്റ, വയനാട് നിര്യാതനായി. 78 വയസ്സായിരുന്നു. സംസ്കാരം 28.06.2018 രാവിലെ 11 മണിക്ക് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ കുടുംബ കല്ലറയിൽ നടക്കും. 
ഭാര്യ: ഇത്തമ്മ അഗസ്റ്റിൻ (മാനേജിങ് ഡയറക്ടർ, എം ഫോൺ ) (കോടഞ്ചേരി വെട്ടുകല്ലേൽ കുടുബാംഗം). 
മക്കൾ: റോജി അഗസ്റ്റിൻ (ചെയർമാൻ, എം ഫോൺ), ജിജി സാജു (ഡയറക്‌ടര്‍ , എംഫോൺ), ജോസ്‌കുട്ടി അഗസ്റ്റിൻ (ഡയറക്‌ടര്‍ , എംഫോൺ), ആന്റോ അഗസ്റ്റിൻ (ഡയറക്‌ടര്‍ , എംഫോൺ). 
മരുമക്കൾ : ടെസ്സി റോജി (പുത്തൻപുരക്കൽ, ദേവഗിരി, കോഴിക്കോട്) , സാജു വി.വി (വാഴയിൽ കേണിച്ചിറ), മെൽബി ജോസ്‌കുട്ടി (വടക്കഞ്ചേരി തൊണ്ടി പേരാവൂർ), ഡോ.ബിൽഹ തെരേസ ആന്റോ (കാടയിൽ തട്ടില, സുൽത്താൻ ബത്തേരി). 
പേരമക്കൾ : ആഷ്‌ലി സാജു, അഞ്‌ജലി സാജു, ആൻസ്‌ലി സാജു, അമൽ സൂര്യ റോജി, ആൻ മരിയ റോജി, ഓൾവിൻ ജോസ്‌കുട്ടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *