September 2, 2026

മുള്ളൻകൊല്ലിയിൽ വാഹനാപകടത്തിൽ പ്ളസ് ടൂ വിദ്യാർത്ഥി മരിച്ചു

0
IMG-20180703-WA0150
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻകൊല്ലിയിൽ വാഹനാപകടത്തിൽ പ്ളസ് ടൂ വിദ്യാർത്ഥി മരിച്ചു
കൽപ്പറ്റ:
പുൽപ്പള്ളി
 മുള്ളൻകൊല്ലിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിമരിച്ചു.പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ളസ് ടൂ വിദ്യാർത്ഥി പാടിച്ചിറ ഇല്ലിച്ചോട് കൊല്ലമ്പറമ്പിൽ  രാജീവന്റെ മകൻ അനന്തു (18) വാണ് മരിച്ചത് .. ഗുരുതര പരുക്കേറ്റ അനന്തുവിനെ പുൽപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു ..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *