May 5, 2024

വെള്ളമുണ്ട സർവ്വീസ് സഹകരണ ബേങ്കിലേക്കുള്ള പ്യൂൺ, സെയിൽസ്മാൻ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

0
വെള്ളമുണ്ട സർവ്വീസ് സഹകരണ ബേങ്കിലേക്കുള്ള പ്യൂൺ, സെയിൽസ്മാൻ തസ്തികയിലേക്കുള്ള അപേക്ഷ 14/7/2018 വരെ സ്വീകരിക്കുന്നു. സെയിൽസ് മാൻ തസ്തിക പട്ടികജാതി പട്ടിക വർഗ്ഗ  സംവരണമാണ്.കൂടുതൽ വിവരങ്ങൾക്ക് 04935-230324 ഫോൺ നമ്പറിലോ സെക്രട്ടറിയുടെ 9605313 132 നമ്പർ മൊബൈലിലോ അന്വേഷിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *