August 15, 2026

ഹോട്ടലുകളിലെ പരിശോധന തുടരുന്നു.. വീണ്ടും പഴകിയ ഭക്ഷണം പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
  ബത്തേരിക്ക് പിന്നാലെ   കൽപ്പറ്റയിലെ ഹോട്ടലുകളിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി
നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആശുപത്രി കാന്റീനിൽ നിന്നടക്കം പഴകിയ ഭക്ഷണം പിടികൂടി. ഹെൽത്ത് ഇൻസ്പെക്ടർ ബദറുദ്ധീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.  ഫാത്തിമാ ഹോസ്പിറ്റൽ കാന്റീൻ, സിവിൽ സ്റ്റേഷൻ കാന്റീൻ ,ലഞ്ച് എസ് ,ഹോട്ടൽ പ്രിയ ,ഹോട്ടൽ ഗോപിക ,എസ് എസ് വനിതാ മെസ് ,അറഫ ഹോട്ടൽ ,ഇന്ത്യൻ കോഫീ ഹൗസ് ,തൃപ്തി മെസ് ,ഹോട്ടൽ തമർ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. 
സ്ഥാപന ഉടമകൾക്ക്  നോട്ടീസ് നൽകി, പിഴയും ചുമത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *