April 27, 2024

അഞ്ചുകുന്ന് വെള്ളരിവയല്‍ പുളിങ്കണ്ടിയില്‍ പി. ഗംഗാധരന്‍ നായര്‍ (74) നിര്യാതനായി

0
9wd50
കൽപ്പറ്റ:
അഞ്ചുകുന്ന് വെള്ളരിവയല്‍ പുളിങ്കണ്ടിയില്‍ പി. ഗംഗാധരന്‍ നായര്‍ (74) നിര്യാതനായി.. ഭാര്യ: സുശീല. മക്കള്‍: സുഗേഷ്, പ്രജുല. മരുമക്കള്‍: മഞ്ജുഷ, രാജേഷ് (ശുചിത്വ മിഷൻ  ജില്ലാ അസിസ്റ്റന്റ് കോഓഡിനേറ്റർ). സഞ്ചയനം വ്യാഴാഴ്ച.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *