October 4, 2026

മുസ്ലിം ലീഗ് നേതാവും വൈത്തിരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ടി.എം.ഉസ്മാന്‍ ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (52) നിര്യാതയായി

0
Kuchipathu
By ന്യൂസ് വയനാട് ബ്യൂറോ
ചരമം :
കുഞ്ഞിപ്പാത്തു
കൽപ്പറ്റ: മുസ്ലിം ലീഗ് നേതാവും,  വൈത്തിരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ടി.എം.ഉസ്മാന്‍ ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (52) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് പന്ത്രണ്ടാംപാലം ജുമാമസ്ജിദില്‍. മക്കള്‍: നൗഷാദ്, ഫിറോസ്. മരുമക്കള്‍: സാജിത, നിത.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *