May 8, 2024

കണ്ടത്തുവയൽ സ്കൂളിൽ വെള്ളം കയറി: കാവും മന്ദത്ത് ദുരിതാശ്വാസ ക്യാമ്പ് :വെള്ളമുണ്ടയിൽ വീട് തകർന്നു.

0
Img 20180709 Wa0104
കനത്ത മഴ തുടരുന്ന ജില്ലയിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി. വെള്ളമുണ്ട എട്ടേ നാലിൽ കട്ടയാട് മമ്മൂട്ടിയുടെ  വീട് തകർന്നു. കണ്ടത്തുവയലിൽ ഗവ: എൽ.പി. സ്കൂളിൽ വെള്ളം കയറി പഠിപ്പുമുടങ്ങി. 

 കാവുംമന്ദത്ത് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. തരിയോട് ജി എല്‍ പി സ്കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിക്കുന്നു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *