October 3, 2026

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
By ന്യൂസ് വയനാട് ബ്യൂറോ
അതിശക്തമായ  മഴയെത്തുടർന്ന് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്റ്റർ 10.7.18 ന് അവധി പ്രഖ്യാപിച്ചു.  അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.
മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ്‌ ഉയരുന്നുണ്ട്‌. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്‌. അതിനാൽ മഴ കുറയുന്നത്‌ വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണം. അപകടങ്ങളെയും ദുരന്തങ്ങളെയും തടയാൻ നമുക്ക്‌ ഒരുമിച്ച്‌ കൈകോർക്കാം.
 #disasterManagement
#wayanadWE
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *