October 4, 2026

മണ്ണ് ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു

0
IMG-20180709-WA0033
By ന്യൂസ് വയനാട് ബ്യൂറോ

ശക്തമായ  മഴയിൽ വീട് ഭാഗികമായി തകർന്നു. തലപ്പുഴ വെൺമണി ചുള്ളി പള്ളിക്കുന്നേൽ കുഞ്ഞുമോൻന്റെ വീട്ടിന്റെ മുകളിലാണ് മണ്ണ് ഇടിഞ്ഞ് വീണാണ് വീട് ഭാഗികമായി തകർന്നത്  ഇന്ന് രാവിലെ മണ്ണ് ഇടിഞ്ഞത് വീടിന്റെ ഒരു മുറി പൂർണ്ണമായും  തകർന്നിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *