Latest News മണ്ണ് ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു July 9, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. തലപ്പുഴ വെൺമണി ചുള്ളി പള്ളിക്കുന്നേൽ കുഞ്ഞുമോൻന്റെ വീട്ടിന്റെ മുകളിലാണ് മണ്ണ് ഇടിഞ്ഞ് വീണാണ് വീട് ഭാഗികമായി തകർന്നത് ഇന്ന് രാവിലെ മണ്ണ് ഇടിഞ്ഞത് വീടിന്റെ ഒരു മുറി പൂർണ്ണമായും തകർന്നിട്ടുണ്ട്. Post navigation Previous: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിNext: ഇരട്ട കൊലപാതകം: അന്വേഷണം ഊർജ്ജിതമാക്കി കണ്ണൂർ റെയ്ഞ്ച് ഐ.ജി. വെള്ളമുണ്ടയിൽ Also read Latest News News Wayanad ക്രൗൺ ഓഫ് കേരള 2026′: പുൽപ്പള്ളി സ്വദേശി ദീപാ ഷാജിക്ക് മിന്നുന്ന വിജയം October 5, 2026 0 Latest News News Wayanad ടി പി അബൂബക്കറിന്റെ സ്മരണക്കായി ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു October 5, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മാനന്തവാടിയില്‍ മുസ്ലിം ലീഗ് റാലിയും പൊതുസമ്മേളനവും നടത്തി October 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply