July 14, 2026

ഇരട്ട കൊലപാതകം: പ്രതികളെ ഉടൻ പിടികൂടണമെന്ന് എം.പി. എം.ഐ. ഷാനവാസ് .

0
IMG-20180709-WA0141
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്  പൂരിഞ്ഞിയിലെ നവദമ്പതികളുടെ കൊലപാതകികളെ ഉടനെ പിടികൂടണമെന്നും കൊലപാതകത്തിലെ ദുരൂഹത ശക്തമായ പോലീസ് അന്വേഷണത്തിലൂടെപുറത്തു കൊണ്ടുവന്ന് നാട്ടുകാരുടെ ഭീതി അവസാനിപ്പിക്കണമെന്ന് എം.ഐ ഷാനവാസ് .എം .പി.ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഉമ്മറിന്റെയും ഫാത്തിമയുടെയും വീട് സന്ദർശിച്ചു നിജസ്ഥിതി അന്വേഷിച്ചറിഞ്ഞു .തൊണ്ടർനാട് മണ്ഡലം പ്രസിഡണ്ട് എസ്.എം.പ്രമോദ് മാസ്റ്റർ, ഡി.സി.സി. ജനറൽ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ ,പി.എം.ടോമി, കെ.ടി.മാത്യു, അഷറഫ്. കെ.പി, കരിമ്പിൽ ഇബ്രായി, മുഹമ്മദാലി. വി.കെ, ഷംസുദ്ധീൻ എന്നിവർ കൂടെയുണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *