Latest News വെള്ളപ്പൊക്കം: 18 സ്ഥലങ്ങളിൽ എഴുന്നൂറോളം പേർ ദുരിതാശ്വാസ ക്യാമ്പിൽ July 11, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് ജില്ലയിൽ മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളപ്പൊക്കം . വിവിധ താലൂക്കുകളിലായി 18 സ്ഥലങ്ങളിൽ എഴുന്നൂറോളം പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. വൈത്തിരി താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത്. Post navigation Previous: അമ്പത്തിയേഴാം വയസ്സിൽ തോമസിന് സ്പെയിനിലേക്ക് പറക്കാൻ മോഹമുണ്ട്: പക്ഷേ കാശില്ല.Next: സഫലം 2018 ജൂലായ് 21ന് മാനന്തവാടിയിൽ Also read Latest News News Wayanad വോട്ടർപട്ടിക അട്ടിമറി: വിചാരണ ചെയ്യണമെന്ന് പി. ഇസ്മായിൽ October 4, 2026 0 Latest News News Wayanad അപ്പപാറ ഫോറസ്റ്റ് സ്റ്റേഷനും ഡബ്ല്യു.ടി.ഐ.യും സംയുക്തമായി വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു October 4, 2026 0 Latest News News Wayanad ഗ്ലോബൽ മാതൃവേദി എക്സലൻസ് അവാർഡ് മാനന്തവാടി രൂപതയ്ക്ക് October 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply