May 18, 2024

സഫലം 2018 ജൂലായ് 21ന് മാനന്തവാടിയിൽ

0
: മാനന്തവാടി താലുക്കിലെ എടവക,നല്ലുർനാട്‌, തവിഞാൽ, പേര്യ,വാളാട്, എന്നീ വില്ലേജുകളെ ഉൾപ്പെടുത്തി വയനാട് ജില്ലാ കള്ക്ടക്ടറുടെ പൊതുജന പരാതിപരിഹാരം അദാലത്ത് സഫലം 2018 ജൂലായ് 21ന്  ശനിയാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി മുനിസിപ്പൽ ടൗൺഹാളിൽ    നടത്തുന്നതാണ്. പരാതികൾ 16.7.2018 വൈകുന്നേരം 4 മണി വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസിലും താലുക്ക് ഓഫീസിലും സ്വീകരിക്കുന്നതാണ്. കോടതി കേസിൽ ഉൾപ്പെടാത്ത റവന്യൂ സംബന്ധമായ പരാതികളും സമർപ്പിക്കാവുന്നതാണന്ന് മാനന്തവാടി തഹസിൽദാർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *