May 5, 2024

യുവാവിനെ കാട്ടാന കുത്തിക്കൊന്നു.: നൂൽപ്പുഴ കാളിച്ചിറ പ്രമോദ് ആണ് മരിച്ചത്.

0
കൽപ്പറ്റ: കേരള തമിഴ്നാട് അതിർത്തിയായ നൂൽപ്പുഴ കാളിച്ചിറ കോളനിയിലെ പരേതനായ നാരായണന്റെയും കല്യാണിയുടെയും മകൻ പ്രമോദിനെ (32 ) കാട്ടാന കുത്തിക്കൊന്നു. ബുധനാഴ്ച വൈകുന്നേരം  അഞ്ചരയോടെ    കൃഷിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് വന്ന യുവാവിനെ വീടിനടുത്ത് വെച്ചാണ് ഒറ്റയാൻ ആക്രമിച്ചത്. ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  ഭാര്യ.. ഷിജിത. ഇവർക്ക് മക്കളില്ല .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *