May 5, 2024

ആദിവാസി വൃദ്ധയെ നാല് ദിവസമായി കാണാനില്ല

0
Img 20180711 Wa0397
നാല് ദിവസമായി ആദിവാസി വൃദ്ധയെ കാണാനില്ല.
കൽപ്പറ്റ:    കഴിഞ്ഞ നാല്   ദിവസമായി ആദിവാസി  വ്യദ്ധയെ കാണാനില്ലന്ന് പരാതി.       മുട്ടിൽ നെൻമേനി ആദിവാസി കോളനിയിലെ മേണച്ചി (80) യെ ആണ് കാണാതായത്. കൂൺ അന്വേഷിച്ച്  തോട്ടത്തിൽ പോയതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

  

 പോലീസിന് പരാതി കൊടുത്തിട്ടും  ഇതു വരെ കണ്ടെത്തനായിട്ടില്ല. വിവാഹം കഴിക്കാത്ത ഈ വ്യദ്ധ കുടുംബക്കാരുടെ  വീട്ടിൽ പോയതാണെന്നാണ് കരുതിയത്. നാട്ടുകരും പോലീസും ചുറ്റുവട്ട പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി.ഇതുവരെ കണ്ടെത്തനായിട്ടില്ല. വെള്ളപ്പൊക്ക ബാധിത പ്രദേശമാണ് മുട്ടിൽ നെന്മേനി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *