August 11, 2026

താമരശ്ശേരി ചുരം വഴി ഗതാഗത നിയന്ത്രണം.

0
By ന്യൂസ് വയനാട് ബ്യൂറോ
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ  മണ്ണിടിഞ്ഞ റോഡിലെ അപകടാവസ്ഥ കണക്കിലെടുത്ത്,  വയനാട് ചുരത്തിൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം നാളെ  മുതൽ ഏർപ്പെടുത്തുമെന്ന്  കോഴിക്കോട്   ജില്ലാ കളക്ടർ യു വി ജോസ് പറഞ്ഞു ഇതുവഴി.പ്രതിദിന റൂട്ട് പെർമിറ്റുള്ള കെ എസ് ആർ ടി സി ഉൾപ്പടെയുള്ള ബസുകൾക്ക് സർവീസ് നടത്താം. സ്കാനിയ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങൾ വാഹനങ്ങൾ  താമരശേരി ചുരംവഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടർ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *