Latest News മാനന്തവാടി മൈസൂർ റോഡിൽ ഭിക്ഷ യാചിച്ചിരുന്ന മഹാദേവൻ ( 50 ) നിര്യാതനായി. July 11, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി മൈസൂർ റോഡിൽ പതിറ്റാണ്ടുകളായി ഭിക്ഷ യാചിച്ചിരുന്ന കർണ്ണാടക അന്തർശന്ത മാതപു രം കോളക്കാല പരേതനായ മാതവപ്പൻ കുട്ടത്തിയമ്മ എന്നിവരുടെ മകൻ മഹാദേവൻ (50) നിര്യാതനായി അവിവാഹിതനാണ്. സഹോദരങ്ങൾ: മഞ്ജുനാഥ് .കുമാരി. രത്നമ്മ. Post navigation Previous: താമരശ്ശേരി ചുരം വഴി ഗതാഗത നിയന്ത്രണം.Next: ആ പുഞ്ചിരി ഇനി ഇല്ല: മാനന്തവാടിക്കാരുടെ സ്വന്തം മഹാദേവൻ വിടവാങ്ങി. Also read Latest News News Wayanad ടൗണ്‍ഷിപ്പിലെ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു; രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് നാളെ October 30, 2026 0 Latest News News Wayanad പി. ഹസൻ മുസ്ലിയാർക്ക് നാടിന്റെ ആദരം October 30, 2026 0 Latest News News Wayanad വയനാടിന്റെ അഭിമാനം; ആദി കൈലാസ് മാരത്തണിൽ ഒന്നാം സ്ഥാനം നേടി തോമസ് പള്ളിത്താഴത്ത് October 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply