May 19, 2024

മാനന്തവാടി അഞ്ചുകുന്ന് വെളളാക്കൽ ജേക്കബ്ബ്(ചാക്കോ ) നിര്യാതനായി.

0
Mty Chako 12

.മാനന്തവാടി അഞ്ചുകുന്ന് വെളളാക്കൽ ജേക്കബ്ബ്(ചാക്കോ ) നിര്യാതനായി.
സംസ്കാരം വെള്ളിയഴ്ച  രാവിലെ 11ന് കാരക്കാമല സെന്റ് മേരീസ് പളളിയിൽ. ഭാര്യ:
പെണ്ണമ്മ ഏറത്ത് .  മക്കൾ: സിനി, സിന്ദു, സ്മിത, സിൻഡ്രല്ല.  മരുമക്കൾ:
തങ്കച്ചൻ വാഴയിൽ, ഷാജി ഇലവ്നിൽക്കും തൊട്ടിയിൽ, ഷാജി പൊട്ടനാനിക്കൽ, ഷാജി
കടുവാക്കുഴി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *