October 4, 2026

വൈത്തിരി മാനന്തവാടി താലൂക്കുകളിൽ പ്രൊഫഷണൽ കോളജുകളും മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകളും മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ, അങ്കന്‌വാടി ഉൾപ്പെടെയുള്ളവക്ക്‌) ജില്ലാ കലക്റ്റർ 13.7.2018 ന്‌ അവധി പ്രഖ്യാപിച്ചു.  
സുൽത്താൻ ബത്തേരി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ മാത്രമേ അവധിയുള്ളൂ
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *