May 6, 2024

ആറ് വയസുകാരനെ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

0
Img 20180713 163859
പേര്യ 38 ൽ ആറ് വയസുകാരനെ തോട്ടിൽ കാണായതായി. വരയാൽ സ്ക്കുളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി അജ്മൽ (6) നെയാണ് കാണാതായത്  ഫയർഫോഴ്സും  നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു ..വെള്ളിയാഴ്ച നിസ്കാരത്തിന് ഉച്ചക്ക് പളളിയിൽ പോയി മടങ്ങി വരുമ്പോൾ കാണാതായതാണന്ന് നാട്ടുകാർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *