October 29, 2026

ആറ് വയസുകാരനെ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

0
IMG_20180713_163859
By ന്യൂസ് വയനാട് ബ്യൂറോ
പേര്യ 38 ൽ ആറ് വയസുകാരനെ തോട്ടിൽ കാണായതായി. വരയാൽ സ്ക്കുളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി അജ്മൽ (6) നെയാണ് കാണാതായത്  ഫയർഫോഴ്സും  നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു ..വെള്ളിയാഴ്ച നിസ്കാരത്തിന് ഉച്ചക്ക് പളളിയിൽ പോയി മടങ്ങി വരുമ്പോൾ കാണാതായതാണന്ന് നാട്ടുകാർ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *