August 11, 2026

നവദമ്പതികളുടെ കൊലപാതകം: കൊലപാതകികളെപിടികൂടണമെന്ന് സി മമ്മൂട്ടി എം എൽ എ ആവശ്യപ്പെട്ടു

0
IMG-20180713-WA0227
By ന്യൂസ് വയനാട് ബ്യൂറോ
നവദമ്പതികളുടെ കൊലപാതകം:  കൊലപാതകികളെപിടികൂടണമെന്ന്  സി മമ്മൂട്ടി എം എൽ എ ആവശ്യപ്പെട്ടു
നാടിനെ നടുക്കിയ കൊലപാതകം മൂലം നാട്ടിൽ ഭീതി യും അഭ്യൂഹങ്ങളും 
പരക്കുകയാണ് ഇതിന് പരിഹാരം കാണാൻ ഉടനടി പ്രതികളെ പിടികൂടണമെന്നും ഉന്നത പോലീസ് ഓഫീസർമാരോട് ആവശ്യപ്പെട്ടു
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കണ്ടത്തുവയൽ പന്ത്രണ്ടാം മൈലിൽ കൊല്ലപ്പെട്ടപൂരിഞ്ഞി വാഴയിൽ ഉമ്മർ (27) ഭാര്യ ഫാത്തിമ (19) . എന്നിവരുടെ വീട് സി മമ്മൂട്ടി സന്ദർശിച്ചു 
കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും നാട്ടിലെത്തിയ ഉമ്മറിന്റെ സഹോദരൻ മുനീർ മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ മുനീർ സമാശ്വസിപ്പിച്ചു
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പടയൻ അബ്ദുള്ള തൊണ്ടർനാട് പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് പി എ മൊയ്തൂട്ടി പൂവൻ കുഞ്ഞബ്ദുള്ള ഹാജി ടി മൊയ്തു
തെല്ലോൻ അമ്മദ് ഹാജി എന്നിവരും സി മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *