October 3, 2026

‘ജനകീയ മത്സ്യകൃഷി രാജി ഹരീന്ദ്രനാഥ് ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍

0
IMG-20180713-WA0219
By ന്യൂസ് വയനാട് ബ്യൂറോ
ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പൊമോട്ടര്‍ക്കുള്ള പുരസ്ക്കാരം വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളുടെ ചുമതലയുള്ള രാജി ഹരീന്ദ്രനാഥിന്. കൊല്ലത്ത് വെച്ച് നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. പിണങ്ങോട് തെക്കുംതറ സ്വദേശിനിയായ രാജി ആറു വര്‍ഷക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *