October 29, 2026

കെ.ടി.പീറ്ററിന് മികച്ച ശുദ്ധജല മത്സ്യകർഷകനുള്ള പുരസ്കാരം .

0
IMG-20180714-WA0033
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്
ജില്ലയിലെ മികച്ച ശുദ്ധജല കര്‍ഷകനുള്ള ഫിഷറീസ് വകുപ്പിന്‍റെ പുരസ്ക്കാരത്തിന് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കെ ടി പീറ്റര്‍ അര്‍ഹനായി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട പീറ്റര്‍ ഗിഫ്റ്റ് മത്സ്യം തികച്ചും ശാസ്ത്രീയമായ രീതിയില്‍ കൃഷി ചെയ്ത് മികച്ച വരുമാനമുണ്ടാക്കുന്ന കര്‍ഷകനാണ്. തന്‍റെ കൈവശത്തിലുള്ള അറുപത് സെന്‍റ് കൃഷിയിടത്തില്‍ നിന്നും 24 ക്വിന്‍റല്‍ മത്സ്യം വിളവെടുത്തിട്ടുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *