July 14, 2026

ഉഷ തമ്പി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.

0
IMG-20180716-WA0263
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഉഷാ തമ്പിയെ തിരഞ്ഞെടുത്തു. വരണാധികാരിയായ സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത്കുമാര്‍ നടപടി ക്രമങ്ങള്‍ക്കു നേതൃത്വം നല്‍കി. ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, കെ ബി നസീമ, സലാം നീലിക്കണ്ടി, പ്രഭാകരന്‍ മാസ്റ്റര്‍, ശകുന്തള ഷണ്‍മുഖന്‍, ടി ഉഷാകുമാരി, എം സെയ്ത്, എം ഒ ദേവസ്യ, പി സി മമ്മൂട്ടി, ജിന്‍സി സണ്ണി, പി ബാലന്‍, പി സി അയ്യപ്പന്‍, ജഷീര്‍ പള്ളിവയല്‍, കൊച്ചുറാണി ജോസഫ്, വിജയകുമാരി ടീച്ചര്‍, ബിന്ദു പ്രതാപന്‍, റോഷ്‌ന യൂസുഫ്, കെ മിനി, അനില തോമസ്, എ ദേവകി, പി കെ അബ്ദുറഹിമാന്‍, ബിനുതോമസ്, ജോയ് തൊട്ടിത്തറ, പി വര്‍ഗീസ്, കെ സരുണ്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *