September 4, 2026

വയനാട് ജില്ലയിൽ ഡിഫ്തീരിയ സ്ഥിരീകരിച്ചു. ചിരാൽ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ഡിഫ്തീരിയ കണ്ടെത്തിയത്.

0
By ന്യൂസ് വയനാട് ബ്യൂറോ
  വയനാട്   ജില്ലയിൽ ഡിഫ്തീരിയ സ്ഥിരീകരിച്ചു. ചിരാൽ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ഡിഫ്തീരിയ കണ്ടെത്തിയത്.
വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.കഴിഞ്ഞ ശനിയാഴ്ച രോഗലക്ഷണത്തോടെ ചീരാൽ പി.എച്ച്.സി യിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച  വിദ്യാർത്ഥിയെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ തൊണ്ടയിലെ സ്രവം മണിപ്പാൽ വൈറോളജി ലാബിലേക്ക് അയച്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *