August 13, 2026

സാന്ത്വന ചികിത്സ; ജില്ലാ ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകരുടെ സംഗമം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙  ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് രണ്ടാംതല  പെയിൻ ആൻഡ്
പാലിയേറ്റീവ് പ്രവർത്തനം ഉൗർജസ്വലമാക്കുന്നതിന്റെ ഭാഗമായി  സ്വാന്തന
ചികിൽസാരംഗത്തെ പ്രവർത്തകരുടെ സംഗമം നടത്തി.  സൂപ്രണ്ട് ഡോ. വി. ജിതേഷ്
ഉദ്ഘാടനം ചെയ്തു. ഡോ. ധന്യ ജോസ് അധ്യക്ഷത വഹിച്ചു. ഡോ. ശ്രീലേഖ
ക്ളാസെടുത്തു.  എ.ജി. ജിൻസി, കെ.എച്ച്. ഹരിത, ഷെപ്പേർഡ്, രാഘവൻ,
സജിത്കുമാർ, സി.പി. മുഹമ്മദലി, പി.പി. ഇസഹാഖ് എന്നിവർ പ്രസംഗിച്ചു.
വൊളണ്ടിയർമാർക്കുളള ആദ്യഘട്ട പരിശീലനം 21ന് മാനന്തവാടി  പഴശിരാജാ സ്മാരക
ഗ്രന്ഥാലയം ഹാളിൽ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *