May 7, 2024

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്.

0
പനമരം:നീർവാരം മുക്രമൂലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് .വാളമ്പാടി സന്തോഷ്  (35) നാണ് പരിക്ക്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ വയറിനാണ് പരിക്ക്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *