May 7, 2024

കല്ലോടി പാതിരിച്ചാൽ മാനിക്കൽ ചാക്കോ (61 ) നിര്യാതനായി

0
Img 20180717 222511
കല്ലോടി പാതിരിച്ചാൽ മാനിക്കൽ ചാക്കോ (61 ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: സിന്ധു, സിൽജു, സിജോ യി. മരുമക്കൾ: ടോമി, ഷെജി ,നീതു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *