August 11, 2026

കാട്ടിമൂല കോമ്പാറയിൽ മണ്ണിടിച്ചിൽ

0
IMG-20180718-WA0023
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാട്ടിമൂല കോമ്പാറയിൽ ചിറയ്ക്കൽ ഭാസ്കരന്റെ അരഏക്കർ സ്ഥലം മണ്ണിടിച്ചിലിൽ നശിച്ചു.റോഡും കൃഷിയും നശിക്കുകയും മണ്ണിടിഞ്ഞ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച കുളവും നശിച്ചു.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശക്തമായ കാറ്റിലും മഴയിലും സ്ഥലം ഇടിഞ്ഞ് 20 മീറ്റർ  ദൂരം നിരങ്ങി നീങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *