Latest News കണിയാരം ചെറുപാലേരി രാധയുടെ 1500 നേന്ത്രവാഴകൾ നിലംപൊത്തി. July 18, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വാഴകൃഷി നശിച്ചു. മാനന്തവാടി: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കണിയാരം ചെറു പലേരിരാധയുടെ 1500 നേന്ത്രവാഴകൾ നിലംപൊത്തി. വിളവെടുപ്പിന് പാകമായി വരുന്ന വാഴയാന്ന് കാറ്റിലും മഴയിലും നിലംപൊത്തിയാത്.വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് കൃഷിയിറക്കിയത് Post navigation Previous: കാട്ടിമൂല കോമ്പാറയിൽ മണ്ണിടിച്ചിൽNext: ഫാസിസ്റ്റ് ഭരണത്തിൽ സന്യാസിമാർക്കും രക്ഷയില്ല : മുനവ്വറലി തങ്ങൾ Also read Latest News News Wayanad ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു October 3, 2026 0 Latest News News Wayanad കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ് October 3, 2026 0 Latest News News Wayanad ബാലസഭ കുട്ടികൾക്കായി നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply