August 11, 2026

ഫാസിസ്റ്റ് ഭരണത്തിൽ സന്യാസിമാർക്കും രക്ഷയില്ല : മുനവ്വറലി തങ്ങൾ

0
IMG-20180718-WA0136
By ന്യൂസ് വയനാട് ബ്യൂറോ
ഫാസിസ്റ്റ് ഭരണത്തിൽ സന്യാസിമാർക്കും യാഥാർത്ഥ ഹിന്ദു മത വിശ്വാസികൾക്കും രക്ഷയില്ലന്ന് പാണക്കാട് സൈയ്യിദ് മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപെട്ടു.
സ്വാമി അഗ്നിിവേശിനെതിരായ കൈയേറ്റവും ശശിതരൂരിനോടുള്ള അസഹിഷ്ണത നിറഞ്ഞ പ്രവർത്തനങ്ങളും അതിന്റെ തെളിവുകളാണ്.
കേന്ദ്ര ഭരണകൂടം ന്യൂനപക്ഷ വിഭാഗങ്ങളോട് മാത്രം ശത്രുത വെച്ച് പുലർത്തുന്നവരല്ല  ,അവർ മതേതരചിന്തയക്ക് എതിരാണ്. ഫാസിസം അദികാരത്തിലേറിയത് മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കിയാണ്. അവരുടെ ഭരണം ഇല്ലാതാക്കാൻ രാജ്യത്തെ മതേതര കക്ഷികൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും
മാനന്തവാടി നിയോജക മണ്ഡലം  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സിഎച് മുഹമ്മദ് കോയ എക്സലൻസി അവാർഡ്ദാന ചടങ്ങ് ഉൽഘാടനം ചെയ്തു കൊണ്ട് തങ്ങൾ പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നെസീമ. വൈസ് പ്രസിഡൻറ് ' എപ്രഭാകരൻ മാഷ് എന്നിവർക്ക് സ്വീകരണവും നൽകി
പ്രസിഡന്റ് ഉവൈസ് എടവെട്ടൻ അദ്യക്ഷത വഹിച്ചു യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായിൽ
മുഖ്യ പ്രഭാഷണം നടത്തി
എൻ നിസാർ അഹമ്മദ്
ഹാരിസ് പടിഞ്ഞാറത്തറ
പി.കെ അസ്മത്ത്
അസഹർ പൂവൻ
കെബീർ മാനന്തവാടി
മോയി ഖാസിമി'. 
സൈഫുദ്ധീൻ
അസീസ് വെളളമണ്ട',
ഇസ്മായിൽ കീപർത്ത് എന്നിവർ സംസാരിച്ചു സെക്രടറി ഹാരിസ് കാട്ടി കുളം സ്വാഗതവും മുജീബ് വാരാംമ്പറ്റ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *