August 12, 2026

കാക്കവയൽ കുറ്റിക്കോടൻ പരേതനായ കുഞ്ഞലവിയുടെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി.

0
19wd52-pathumma
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

കാക്കവയൽ  കുറ്റിക്കോടൻ പരേതനായ കുഞ്ഞലവിയുടെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി.. മക്കൾ: നബീസ, ബാപ്പുട്ടി, ആയിഷ, ഖദീജ, യൂസഫ് (സോയിൽ സർവേ ആൻറ് സോയിൽ കൺസർവേഷൻ, മീനങ്ങാടി. ), പരേതനായ ഹംസ. മരുമക്കൾ: ആസ്യ, റംല, ഖദീസ, പരേതരായ മുഹമ്മദ്, സൈതലവി, അബ്ദുള്ള.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *