September 3, 2026

എ.ബി.വി.പി. കലക്ട്രേറ്റ് മാർച്ചിനിടെ സംഘർഷം: രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്: എട്ട് പേരെ അറസ്റ്റ് ചെയ്തു.

0
IMG-20180719-WA0118
By ന്യൂസ് വയനാട് ബ്യൂറോ
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എ.ബി.വി.പി. പ്രവർത്തകർ വയനാട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ നേരിയ തോതിൽ സംഘർഷവും  ചെറിയ രീതിയിൽ ലാത്തി ചാർജ്ജും .രണ്ട് വിദ്യാർത്ഥികൾക്ക്  പരിക്കേറ്റു. ബാരിക്കേഡും അടച്ചിട്ട ഗെയ്റ്റും ചാടി കടന്ന വിദ്യാർത്ഥികൾക്ക് നേരെയാണ്  ചെറിയ ലാത്തി ചാർജ് നടന്നത്. പിന്നീട് പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. ഗെയ്റ്റിന് പുറത്ത് തടിച്ചു കൂടിയ വിദ്യാർത്ഥികൾ പോലീസ് ലാത്തി വീശിയപ്പോൾ ഓടി രക്ഷപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *