August 11, 2026

ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ട ങ്ങള്‍ അവലോകനം ചെയ്യുന്നതിനും ദുരിത ബാധിതര്‍ക്ക് അടിയന്തരമായി നഷ്ട പരിഹാരം കൈമാറുന്നതിനും വേണ്ട നടപ ടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദേശം നല്‍കി. പ ഞ്ചായത്ത്
പ്രസിഡന്റുമാര്‍, മുനിസിപ്പാലിറ്റി അ ദ്ധ്യക്ഷന്‍, പഞ്ചായത്ത് ഓവര്‍സീയര്‍മാര്‍, അസി. എന്‍ജിനീയര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ താലൂക്കടിസ്ഥാനത്തില്‍
യോഗം ചേരണം. മാനന്തവാടി താലൂക്ക് ഓഫിസില്‍ എ.ഡി.എം കെ.എം രാജുവിന്റെ നേതൃത്വത്തി ല്‍ 20നും, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഡെപ്യൂട്ടി കള ക്ടര്‍ (ഇലക്ഷന്‍) കെ.
ജയപ്രകാശിന്റെ നേതൃത്വത്തില്‍ 21നും, വൈത്തിരി താലൂ ക്കില്‍ ഡെ പ്യൂട്ടി കളക്ടര്‍
(എല്‍.ആര്‍) ഇ.പി മേഴ്‌സിയുടെ നേതൃത്വത്തില്‍ 23ന് യോഗം ചേരും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *