April 29, 2026

കൽപ്പറ്റ നിയോജക മണ്ഡലം സി പി എം തിരഞ്ഞെടുപ്പ് ശിൽപ്പശാല നടത്തി

0
03-1
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലം സി പി എം തിരഞ്ഞെടുപ്പ് ശിൽപ്പശാല നടത്തി. സി പി എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു.എം.വേലായുധൻ അധ്യക്ഷത വഹിച്ചു. സി.കെ.ശ്രീന്ദ്രൻ എംഎൽഎ, പി.വി.സഹദേവൻ, .എൻ.പ്രഭാകരൻ, പി. .മുഹമ്മദ്, കെ.റഫീഖ്, വി.പി.ശങ്കരൻ നമ്പ്യാർ, എം. മധു , വി.ഉഷാകുമാരി, കെ.സുഗതൻ, എം.സെയ്ത്, സി.എച്ച്. മമ്മി എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *