May 4, 2024

കാണാതായ ആദിവാസി വൃദ്ധയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം കണ്ടെത്തി.

0
Img 20180725 Wa0310
കാണാതായ ആദിവാസി വൃദ്ധയുടെ  മൃതദേഹം  14 ദിവസത്തിന് ശേഷം  കണ്ടെത്തി
 കൽപ്പറ്റ: കാണാതായ ആദിവാസി വൃദ്ധയുടെ  മൃതദേഹം കണ്ടെത്തി. മുട്ടിൽ നെന്മേനി ആദിവാസി കോളനിയിലെ മേണച്ചി (75) യുടെ മൃതദേഹമാണ്  കാണാതായി  പതിനാല് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത്..  ബുധനാഴ്ച  കോളനിക്കടുത്തുള്ള കാട്ടിലാണ്    വൃദ്ധയുടെ ശരീരം അഴുകിയ നിലയിൽ  ഉണ്ടായിരുന്നത് . സംഭവസ്ഥലത്ത് പോലീസും ഡോക്ടറും എത്തി ഇൻക്വസ്റ്റ് നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *