May 4, 2024

സ്കൂൾ പാചക തൊഴിലാളി യൂണിയൻ ഡി ഡി ഓഫീസിലേക്ക് മാർച്ച് നടത്തി

0
02 2
 
കൽപ്പറ്റ: സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, പെൻഷൻ അനുവദിക്കുക, അദ്ധ്വാനഭാരം കുറക്കുക,250 കുട്ടികൾക്ക് ഒരുതൊഴിലാളി അനുപാതം ഉറപ്പുവരുത്തുക, ഉത്സവബത്ത 5000 രൂപയാക്കുക,അവധിക്കാല  വേതനം 5000 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്ക്കൂൾ പാചക തൊഴിലാളി യൂണിയൻ (സി.ഐ.ടി..യു ) ഡിഡി  ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.സി.ഐ.ടി..യു ജില്ലാ കമ്മറ്റിയംഗം കെ.സുഗതൻ ധർണ ഉദ്ഘാടനം ചെയ്തു.കെ.കെ.ഹരിദാസൻ സ്വാഗതം പറഞ്ഞു.പി.വി. ഡേവിഡ് സംസാരിച്ചു.
  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *