ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ അനുശോചിച്ചു
കല്‍പ്പറ്റ: മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ അനുശോചിച്ചു കല്‍പ്പറ്റയില്‍ സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ മൗനജാഥയും, യോഗവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷത വഹിച്ചു. എന്‍ഡി അപ്പച്ചന്‍, പി കെ അബൂബക്കര്‍, മാടായി ലത്തീഫ്, ഇ ഹൈദ്രു, പി ഇസ്മായില്‍, സി മൊയ്തീന്‍കുട്ടി, ടി ഹംസ, ഹാരിസ് കെ, എം മുഹമ്മദ്, കെ കെ ഹനീഫ. മമ്മി സി, പി.സി മമ്മൂട്ടി, എ.പി ഹമീദ്, ബഷീര്‍, മുനീര്‍ വടകര, കെയംതൊടി മുജീബ്, സി ടി ഹുനൈസ്, കെ.കെ രാജേന്ദ്രന്‍, പി.പി ഷൈജല്‍ സംസാരിച്ചു. റസാഖ് കല്‍പ്പറ്റ സ്വാഗതം പറഞ്ഞു.





Leave a Reply