കേരള എൻ.ജി.ഒ അസോസിയേഷൻ 4ാം വാർഷിക സമ്മേളനം നടത്തി
മീനങ്ങാടി: കേരള എൻ.ജി.ഒ അസോസിയേഷൻ മീനങ്ങാടി ബ്രാഞ്ച് നാലാം വാർഷിക സമ്മേളനം നടത്തി. സമ്മേളനം കെ പി സി സിയംഗം എക്സ് എംഎൽഎ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് കെ. യൂസഫ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജി. പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ഉമാശങ്കർ മുഖ്യ പ്രഭാഷണം നടത്തി. ബിനു കോറോത്ത്, മോബിഷ് പി തോമസ്, എം.സി.ശ്രീരാമകൃഷ്ണൻ, വി.ജി. ജഗഥൻ, വി. സി.സത്യൻ, രമേശൻ മാണിക്യൻ, ആർ.രാം പ്രമോദ് എന്നിവർ സംസാരിച്ചു.





Leave a Reply