April 30, 2024

മഹിളാ കോൺഗ്രസ്സ് പടിഞാറത്തറ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു.

0
Img 20180730 Wa0002
 മഹിളാ കോൺഗ്രസ്സ് പടിഞാറത്തറ   മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജിഷ അദ്ധ്യഷത വഹിച്ചു.ഡി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൽ, ജോണി നന്നാട്ട്, എ.എം ശാന്തകുമാരി, ജോൺ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *