October 31, 2026

പാട്ടവയലിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പാട്ടവയല്‍ ബിതൃക്കാട് ചെറുകുന്ന് ഷക്കീര്‍(29) ആണ് മരിച്ചത്. ഇന്നലെ  വൈകിട്ട് അമ്പലമൂല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വെള്ളരിപ്പുഴയില്‍ കരിങ്കുറ്റി ഭാഗത്ത് വെച്ചായിരുന്നു അപകടം.സുഹൃത്തക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു..ഗള്‍ഫിലായിരുന്ന ഷക്കീര്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്.ഭാര്യ:റംലത്.രണ്ട് മക്കളുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *