October 4, 2026

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണായി ഖമർ ലൈലയെ തിരഞ്ഞെടുത്തു..

0
IMG-20180730-WA0081
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണായി യുഡിഎഫിലെ ടി എം ഖമർ ലൈല വെള്ളമുണ്ടയെ എതിരില്ലാതെ തെരഞ്ഞെടുത്തു
ഡെപ്യൂട്ടി കലക്ടർ (റവന്യൂ റിക്കവറി ) സി എം വിജയലക്ഷ്മി റിട്ടേണിംഗ് ഓഫീസറായിരുന്നു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
വെള്ളമുണ്ട കട്ടയാട് ബ്ലോക്ക് ഡിവിഷനിൽ നിന്നും ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന്
 മുസ്ലിം ലീഗ് പ്രതിനിധിയായാണ് ഖമർ ലൈല വിജയിച്ചത്
2000 മുതൽ 2010 വരെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ വെള്ളമുണ്ട സിറ്റി വാർഡ് മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്
വനിതാ മുസ്ലിം ലീഗിന്റെ
ജില്ലാ സെക്രട്ടറി മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് സിക്രട്ടറി വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ച ഖമർ ലൈല വെള്ളമുണ്ട പബ്ലിക് ലൈബ്രറി കമ്മറ്റി അംഗമാണ്
കണ്ണാടി മോയിയുടെ ഭാര്യയാണ്
 ഖമർ ലൈല
ജുബിഷ .ജെറീഷ് മക്കളാണ്
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ഖമർ ലൈലയെ അനുമോദിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു വൈസ് പ്രസിഡണ്ട് കെ ജെ പൈലി സിക്രട്ടറി പി വി ജസീർ ജില്ലാ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പടയൻ മുഹമ്മദ് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ കടവത്ത് മുഹമ്മദ് എക്കണ്ടി മൊയ്തൂട്ടി പി വി എസ് മൂസ്സ കേളോത്ത് സലീം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ എ ദേവകി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ കെ സി മൈമൂനപി.തങ്കമണി.ബിന്ദു ജോൺ .ഫാത്തിമ ബീഗം.
ആത്തിക്കബായി.സെഖീന കൊടുവ.ഫൗസിയ കോമ്പി .റഹീന മൂവ്വക്കൽ റസിയ തിരുനെല്ലി 
റംല മുഹമ്മദ് എന്നിവർ സംബന്ധിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *